ഇതാണ് പാവങ്ങളുടെ AC; ഒരൊറ്റ മൺകലം മതി വീട് മുഴുവൻ കിടുകിട തണുപ്പിക്കാൻ, കടുത്ത ചൂടിലും ഇനി തണുത്ത് വിറച്ചു കിടന്നുറങ്ങാം | Room Cooling Ideas
Room Cooling Ideas : വീട്ടുജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ. വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന പല ടിപ്പുകളും പരാജയമാവുകയാണ് മിക്കപ്പോഴും സംഭവിക്കാറുള്ളത്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഗോതമ്പ് പൊടി കുറച്ചു ദിവസത്തേക്ക് ഉപയോഗിക്കാതെ വയ്ക്കുമ്പോൾ പെട്ടെന്ന് കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനായി ഒരുകുടം വെളുത്തുള്ളി കൂടി…