ഉപയോഗിച്ചറിഞ്ഞ സത്യം; ഇനി Ac വേണ്ടാ കറന്റ് ബില്ലും ആവില്ല, വീട് തണുപ്പിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗം | Room Cooling Tip Using Net
Room Cooling Tip Using Net Room Cooling Tip Using Net : വീട്ടിലെ റൂമുകൾ തണുപ്പിക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല. ചൂട് വളരെയധികം കനത്ത് തുടങ്ങിയതോടെ രാത്രിസമയങ്ങളിൽ വീടിനകത്ത് കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാണ് മിക്ക സ്ഥലങ്ങളിലും ഉള്ളത്. കൂടുതൽ സമയം ഫാനും,ഏസിയും ഉപയോഗിച്ചാൽ അത് കറണ്ട് ബില്ല് കൂടി വരാനുള്ള സാധ്യതയും ഉണ്ടാക്കുന്നു. എന്നാൽ അത്തരം അവസരങ്ങളിൽ റൂം തണുപ്പിക്കാനായി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ റൂം…
