റോസാച്ചെടി പൂത്തുലയാൻ ഈയൊരു വളക്കൂട്ട് മാത്രം മതി; ഒരാഴ്ച്ച കൊണ്ട് മൊട്ടുകളും പൂക്കളും നിറയും, ഉണങ്ങിയ റോസ ചെടിയും വീണ്ടും തളിരിടും | Rose Gardening Tips
Rose Gardening Tips Rose Gardening Tips : പൂന്തോട്ടങ്ങളെ അലങ്കരിക്കാൻ മിക്ക വീടുകളിലും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്.തുടക്കത്തിൽ നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടുവരുമ്പോൾ റോസാച്ചെടി നല്ല രീതിയിൽ പൂത്തുലഞ്ഞു നിൽക്കുമെങ്കിലും കുറച്ച് ദിവസം കഴിയുമ്പോൾ അതിൽ മൊട്ടുകൾ ഇല്ലാത്ത അവസ്ഥ കണ്ടു വരാറുണ്ട്. എന്നാൽ എത്ര പൂക്കാത്ത റോസും പൂത്തുലഞ്ഞു നിൽക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. റോസാച്ചെടിക്ക് വളപ്രയോഗം നടത്തുന്നതിന് മുൻപായി ആദ്യം തന്നെ അത് നിൽക്കുന്ന ഭാഗത്തെ മണ്ണ് നല്ലതുപോലെ ഇളക്കി…
