റോസാ ചെടിയിൽ പൂക്കൾ കുലകുലയായി ഉണ്ടാകും; ഒരുപിടി ഉലുവ മതി, കരിഞ്ഞുണങ്ങിയ റോസാ ചെടിയിലും പൂക്കൾ വിരിയും | Rose Gardening Tip Using Fenugreek
Rose Gardening Tip Using Fenugreek Rose Gardening Tip Using Fenugreek : പലർക്കും ഇഷ്ടമുള്ള ഒന്നാണ് പൂച്ചെടികൾ. ഇത്തരം പൂച്ചെടികളിൽ എങ്ങനെ നല്ല പൂക്കൾ ഉണ്ടാക്കാമെന്നത് നോക്കാം. നമ്മളുടെ വീടുകളിൽ നിന്നും ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ നല്ല രീതിയിൽ പൂക്കൾ വിരിയിക്കാമെന്നത് നോക്കാം. വീട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഉലവ. ഉലവ ഉപയോഗിച്ച് എങ്ങനെ ഒരു ഫേർട്ടിലൈസർ ഉണ്ടാക്കാം എന്നതായിരിക്കും പലരുടെയും സംശയം. എന്നാൽ അതിനുമുമ്പ് ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൂക്കൾ കുറച്ചു…
