റോസ് ചെടി മുരടിച്ചോ.!? ഇതൊന്ന് ചെയ്തുനോക്കൂ; റോസാച്ചെടിക്ക് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാം | Rose Plants Become Stunted And Flourish
Rose Plants Become Stunted And Flourish Rose Plants Become Stunted And Flourish: നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ സ്ഥിരമായി നട്ടു പിടിപ്പിക്കാറുള്ള ഒരു ചെടിയാണ് റോസ്. വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന റോസാച്ചെടികൾ കാഴ്ചയിൽ വളരെയധികം ഭംഗി നൽകാറുണ്ടെങ്കിലും കൃത്യമായ പരിചരണം നൽകിയില്ല എങ്കിൽ അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഫംഗൽ ഇൻഫെക്ഷൻ, മുഞ്ഞ പോലുള്ള അസുഖങ്ങൾ എന്നിവ വന്നു കഴിഞ്ഞാൽ ആ റോസാച്ചെടി മുഴുവനായും നശിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്….
