3 ആഴ്ച്ച കൊണ്ട് കുക്കുമ്പർ വിളവെടുക്കാം; ഇതുപോലെ കൃഷി ചെയ്താൽ ഇരട്ടി വിളവ് ഉറപ്പ്, ടെറസിലെ സാലഡ് വെള്ളരി കൃഷി അറിയേണ്ടതെല്ലാം | Salad Vellari Krishi In Terrace
Salad Vellari Krishi In Terrace Salad Vellari Krishi In Terrace : വളരെപ്പെട്ടെന്ന് നാട്ടുവളത്താൻ കഴിയുന്നതും എന്നാൽ നല്ല പരിചരണം അവശ്യവുമുള്ളതുമായ ഒരു വിഭാഗമാണ് വെള്ളരികൾ. സ്വന്തം പേരിൽ തന്നെ വെള്ളവും കൊണ്ട് നടക്കുന്ന ആളായതുകൊണ്ട് തന്നെ ഇവയ്ക്ക് വളരാൻ ധാരാളം വെള്ളം ഒഴിച്ചുകൊടുക്കണം എന്ന് പ്രത്യേകം പറയണ്ടല്ലോ. അതുപോലെ നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടത്ത് തൈ വെച്ചാൽ മാത്രമേ നല്ല രീതിയിൽ നമുക്ക് വെള്ളരി ഉണ്ടായി കിട്ടത്തുള്ളൂ. ഇന്ന് നമ്മുടെ ടെറസിൽ എങ്ങനെ…
