മാസം 1000 രൂപാ ലാഭിക്കാം; 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് ഇനി 4 മാസമായാലും തീരില്ല; ഗുളിക കവർ കൊണ്ട് ഈ ഒരു ട്രിക്ക് ചെയ്‌തു നോക്കൂ | Tablet Cover Trick To Save Cooking Gas
Tablet Cover Trick To Save Cooking Gas : ഗ്യാസ് സിലിണ്ടർ കൂടുതൽ ദിവസം നീണ്ടു നിൽക്കാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ. പാചകവാതക സിലിണ്ടറിന് ദിനംപ്രതി വില വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ജോലിക്ക് പോകുന്നവരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടുതന്നെ ഭക്ഷണം പെട്ടെന്ന് ആക്കി എടുക്കേണ്ടതും അത്യാവശ്യമാണ്. അത്തരം അവസരങ്ങളിൽ ഗ്യാസ് സിലിണ്ടർ ഒഴിവാക്കുക എന്നത് നടക്കുന്ന…
