Secret Of Restaurant Style Curry Masala Powder
|

എന്താ രുചി, സ്റ്റാർ ഹോട്ടലിലെ മസാല പൗഡറിന്റെ മാന്ത്രിക രുചിക്കൂട്ട്; ഇതുപോലെ ചേരുവകൾ ചേർത്താൽ 5 മിനിറ്റിൽ ഉഗ്രൻ കറി റെഡി.!! Secret Of Restaurant Style Curry Masala Powder

Secret Of Restaurant Style Curry Masala Powder : നമ്മുടെയെല്ലാം വീടുകളിൽ മസാല കറികൾ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം തയ്യാറാക്കുമ്പോൾ റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന അതേ രുചിയും മണവും ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പല റസിപ്പികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന അത്തരം മസാലക്കറികളുടെ ഒരു രഹസ്യ കൂട്ടായ പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. പ്രധാനമായും നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള കറികളും ബിരിയാണിയുമെല്ലാം തയ്യാറാക്കുമ്പോഴാണ് ഇത്തരം മസാലയുടെ…