Secret Story Of Chembakam Plant

ഈ പൂവ് കണ്ടിട്ടുണ്ടോ.!? വീട്ടിൽ ചെമ്പകം നട്ടാൽ ഇതാണ് ഫലം; ഈ പൂവ് കണ്ടവരും വീട്ടിൽ വളർത്തുന്നവരും തീർച്ചയായും അറിഞ്ഞിരിക്കണം | Secret Story Of Chembakam Plant

Secret Story Of Chembakam Plant : വീട്ടിൽ ചെമ്പകം നട്ടാൽ മരണം ഉറപ്പാണോ. രഹസ്യങ്ങളുടെ ചുരുൾ അറിയാം. നമ്മുടെ വീടും പരിസരവും മരങ്ങളും പച്ചപ്പുകളും വിവിധ തരം പൂച്ചെടികൾ കൊണ്ട് നിറഞ്ഞതാണെങ്കിൽ കാണുവാൻ തന്നെ പ്രത്യേക ഭംഗിയായിരിക്കും. പക്ഷേ എന്തിനും ഒരു മറുവശം എന്നുള്ളതു പോലെതന്നെ വീട്ടിലും പരിസരത്തും നട്ടു വളർത്താൻ പാടില്ലാത്ത ചെടികൾ ഉണ്ട്. ആ കൂട്ടത്തിൽ പലപ്പോഴും മുൻപന്തിയിൽ തന്നെ ഉയർന്നു കേൾക്കാറുള്ള പേരാണ് ചെമ്പകം. ഇവയുടെ പൂവിന് നല്ല സുഗന്ധം ആയതിനാൽ…