രാവിലേ ഇനി എന്തെളുപ്പം; പുതു രുചിയില്‍ കിടിലം ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം, ഇങ്ങനെ ഒരു പലഹാരം ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല | Semiya Breakfast Recipe
Semiya Breakfast Recipe Semiya Breakfast Recipe : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ സേമിയ ഉപയോഗിക്കുന്നത് ഒന്നുകിൽ ഉപ്പുമാവ് തയ്യാറാക്കാനോ അതല്ലെങ്കിൽ പായസം വയ്ക്കാനോ ആയിരിക്കും. എന്നാൽ അതേ സേമിയ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിൽ ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് ആവശ്യമായ അളവിൽ സേമിയ എടുത്ത് പൊട്ടിച്ചിടുക. ഫ്രൈ ചെയ്തതോ…
