തയ്ക്കുമ്പോൾ നൂല് പൊട്ടാറുണ്ടോ.!? തയ്യൽ മെഷീനിൽ നൂല് പൊട്ടുന്നതിന്റെ 6 കാരണങ്ങൾ ഇവയാണ്, വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ ഇത് അറിഞ്ഞിരിക്കണം.!! Sewing Machine Repair Tips
Sewing Machine Repair Tips : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന പതിവ് ഉള്ളതാണ്. വളരെ ചെറിയ രീതിയിൽ തയ്യൽ അറിയുന്നവർക്ക് പോലും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് തയ്യൽ മെഷീനുകൾ നിർമ്മിച്ചിട്ടുള്ളത്. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് മെഷീൻ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ അതിലെ നൂല് പെട്ടെന്ന് പൊട്ടി പോകുന്നതാണ്. തയ്യൽ മെഷീനിൽ നൂല് ഇട്ടു കഴിഞ്ഞാൽ അത് പെട്ടെന്ന് പൊട്ടി പോകാതിരിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന്…