ഡോക്ടർ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല; വണ്ണം കുറയും മുഖം തിളങ്ങും, അഴകിനും ആരോഗ്യത്തിനും 1 സ്പൂൺ ശംഖുപുഷ്പം ഇങ്ങനെ ഉപയോഗിക്കൂ | Shankupushpam Benefits
Shankupushpam Benefits : നമ്മുടെയെല്ലാം വീടുകളിൽ തൊടികളിൽ മിക്കവാറും കാണുന്ന ഒരു സസ്യമാണ് ശംഖുപുഷ്പം. വള്ളിപ്പടർപ്പുകളിൽ വിരിഞ്ഞു നിൽക്കുന്ന ശംഖുപുഷ്പം കാണാറുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. ശംഖുപുഷ്പത്തിന്റെ ഗുണങ്ങളെ പറ്റിയും അത് ഉപയോഗിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം. ശംഖുപുഷ്പം ഉപയോഗിച്ച് ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും. അതുവഴി ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനും സാധിക്കുന്നതാണ്. അതിനായി ഈയൊരു പൂവ് അരച്ച് ജെൽ രൂപത്തിൽ മുഖത്ത് പുരട്ടുകയാണ് വേണ്ടത്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ, കുരുക്കൾ…