സവാള ശരിക്കും അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്; ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ, നിങ്ങൾ ഞെട്ടും ഉറപ്പ് | Simple Kitchen Tips
Simple Kitchen Tips : അടുക്കളയിലെ പണി ഒതുങ്ങിയാൽ തന്നെ വീട്ടുജോലിയുടെ നല്ലൊരു ശതമാനം തീർന്നതിന് തുല്യമാണ്. എന്നാൽ നമ്മൾ ജോലികൾ തീർക്കുന്നത് അനുസരിച്ച് പുതിയ ജോലികൾ ഉണ്ടായി കൊണ്ടേ ഇരിക്കും. അങ്ങനെ ഒന്നാണ് നമ്മൾ എന്തെങ്കിലും കുക്കറിൽ വേവിക്കുമ്പോൾ പുറത്തേക്ക് ചാടുന്ന വെള്ളം. അതോടെ അടുപ്പും അതിന്റെ അടിവശവും ഒക്കെ വൃത്തിയാക്കേണ്ട ജോലിയും കൂടെ ഉണ്ടാവും. ഇത് ഒഴിവാക്കാനായി നമ്മൾ ചൂട് പാത്രങ്ങൾ മേശപ്പുറത്ത് വയ്ക്കുന്ന റിങ് ഇട്ടു വച്ചാൽ മതിയാവും. അങ്ങനെ ചെയ്താൽ എത്ര…
