ഇത് ഒരു സ്പൂൺ മതി; വെളുത്തു തുടുക്കും, അറബികൾ വെളുക്കാൻ ഉപയോഗിക്കുന്ന പൊടി ഇതുപോലെ ഉപയോഗിച്ചാൽ ഇരട്ടി റിസൾട്ട് | Skin Brightening Powder
Skin Brightening Powder : കുട്ടികൾ മുതൽ വലിയവർ വരെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധാലുക്കളാണ് അല്ലെ. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്നതാണ് നല്ല സൗന്ദര്യം. അതിന്റെ പ്രധാന ഘടകങ്ങളാണ് നിറവും ചുളിവുകളില്ലാത്ത നല്ല ചർമവും. ഇതൊക്കെ ലഭിക്കാൻ വേണ്ടി വിപണിയിൽ ലഭ്യമായ കൃത്രിമമായ രാസവസ്തുക്കൾ അടങ്ങുന്ന ഫേസ് പാക്കുകളും മറ്റും വാങ്ങി പണം കളയുന്നവരും നമുക്കു ചുറ്റും ഉണ്ട്. ഇത് മൂലം പണ നഷ്ടം മാത്രമല്ല രാസവസ്തുക്കളുടെ ഉപയോഗം കുറച്ചു കഴിഞ്ഞാൽ ചര്മത്തെ…
