വെറും 2 ചേരുവ; അമൃതം പൊടി ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകും, എത്ര കഴിച്ചാലും മടുക്കില്ല മക്കളേ.!! Amrutham Podi Snack Recipe
Amrutham Podi Snack Recipe : നമ്മുടെ നാട്ടിൽ അംഗനവാടിയിൽ നിന്നും ഗർഭിണികൾക്ക് ചെറുപയറും റാഗി പൊടിച്ചതും ഒക്കെ കിട്ടുന്ന കൂട്ടത്തിൽ കിട്ടുന്ന ഒന്നാണ് അമൃതംപൊടി. എന്നാൽ ഈ അമൃതംപൊടിയുടെ രുചി എല്ലാവർക്കും ഇഷ്ടം ആവുന്ന ഒന്നല്ല. എന്നാൽ ഈ അമൃതം പൊടി ഉപയോഗിച്ച് പല പലഹാരങ്ങളും ഉണ്ടാക്കാൻ സാധിക്കും. ഇത് ഉപയോഗിച്ചാണ് ഉണ്ടാക്കിയത് എന്ന് ആർക്കും തിരിച്ചറിയാൻ സാധിക്കുകയില്ല. വളരെ അധികം ആരോഗ്യഗുണങ്ങൾ ഈ അമൃതംപൊടിക്ക് ഉണ്ട്. ഇതിൽ കപ്പലണ്ടി, ഗോതമ്പ്, സോയ ഒക്കെ ഇതിൽ…