എത്ര അഴുക്ക് പിടിച്ച സോഫയും ബെഡും ഒറ്റ മിനിട്ടിൽ പുത്തനാക്കാം; ഈ മൂടി ശരിക്കും ഞെട്ടിച്ചു കളഞ്ഞു, ഒരു തരി പൊടി പോലും കാണില്ല | Sofa Cleaning Easy Trick
Sofa Cleaning Easy Trick : മൂടി ഉണ്ടെങ്കിൽ ബെഡിൽ നിന്ന് മൂത്രത്തിന്റെ മണവും സോഫയിൽ നിന്ന് അഴുക്കും മാറ്റി പുത്തനാക്കാം. ഇന്ന് നമ്മൾ ഒരു കിടിലൻ ഹോം ടിപ്പുമായിട്ടാണ് വന്നിരിക്കുന്നത്. നമുക്കറിയാം സോഫയും സെറ്റിയുമൊന്നുമില്ലാത്ത വീടുകൾ ഇന്ന് കുറവാണല്ലേ, പക്ഷെ കുറച്ച് നാളത്തെ ഉപയോഗം കൊണ്ട് തന്നെ അഴുക്കും എണ്ണയുടെ പാടുകളുമെല്ലാം ഇതിൽ വീഴാറുണ്ട്. വീട്ടിൽ കുട്ടികളുള്ള വീടുകളാണെങ്കിൽ പിന്നെ പറയണ്ട, അവർ ചവിട്ടിക്കളിച്ചും തലവെച്ച് കിടന്നുമെല്ലാം ഇതിൽ ചളിയും മെഴുക്കും പറ്റുക മിക്ക വീടുകളിലും…
