ഇതള്‍ പോലത്തെ ഇലയട; ഇങ്ങനെ അട ഉണ്ടാക്കിയാൽ ഇരട്ടി രുചി, കഴിച്ചുകൊണ്ടേ ഇരിക്കും കഴിയുന്നത് അറിയുകയേ ഇല്ല
Soft and Thin Ela Ada Recipe നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇലയട. പ്രത്യേകിച്ച് വിശേഷവസരങ്ങളിലും മറ്റും മിക്ക വീടുകളിലും എളുപ്പത്തിൽ ഇലയട തയ്യാറാക്കി എടുക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചും ഗോതമ്പ് പൊടി ഉപയോഗിച്ചുമെല്ലാം വ്യത്യസ്ത രീതികളിൽ ഇലയട തയ്യാറാക്കുന്ന പതിവ് പലയിടങ്ങളിലും ഉണ്ട്. അത്തരത്തിൽ ഗോതമ്പുമാവ് ഉപയോഗിച്ച നല്ല നേർത്ത ഇലയട എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇലയട തയ്യാറാക്കാനായി ആദ്യം തന്നെ…
