പെർഫെക്റ്റ് ഇഡ്ഡലി കൂട്ട്; ഇതുപോലെ ഉണ്ടാക്കിയാൽ മിനിമം 10 എണ്ണം കഴിക്കും, പൂവ് പോലുള്ള ഇഡ്ഡലി കിട്ടാൻ പച്ചരിയുടെ കൂടെ ഈ 2 ചേരുവ ചേർത്താൽ മതി | Super Soft Idli Batter Recipe
Super Soft Idli Batter Recipe Super Soft Idli Batter Recipe : ദോശയും ഇഡലിയും എല്ലാം തയ്യാറാക്കുമ്പോൾ പ്രധാനമായും എല്ലാവരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ഒന്ന് മാവ് അരയ്ക്കാൻ മറന്നു പോകുന്നതാണ്. അല്ലെങ്കിൽ അരച്ചെടുത്ത് അത് പൊളിച്ചു പൊങ്ങാൻ എടുക്കുന്ന സമയമാണ്. രാവിലത്തെ ഓട്ടപ്പാച്ചിലിനിടെ ചിലപ്പോൾ ഇഡലി മാവ് അരച്ചുവയ്ക്കാൻ മറന്നു പോയെങ്കിൽ ഇനി വിഷമിക്കണ്ട. വളരെ കുറഞ്ഞ സമയത്തിനുഉള്ളിൽ ഇഡലി തയ്യാറാക്കി എടുക്കാം. മുല്ലപ്പൂവ് പോലെ വെളുത്തതും സോഫ്റ്റുമായ ഇഡലി തയ്യാറാക്കാൻ ചില…
