ഇടിയപ്പം ശരിയാവാത്തതിന്റെ കാരണം ഇതാണ്; ഏത് അരിപ്പൊടിയിലും വെള്ളം ഇങ്ങനെ ചേർത്താൽ നല്ല മഞ്ഞുപോലെ ഇടിയപ്പം റെഡി.!! Soft Instant Idiyappam Recipe Tip
പണ്ടു കാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. എന്നാൽ ഇടിയപ്പം തയ്യാറാക്കുമ്പോൾ മിക്കപ്പോഴും അത് കൂടുതൽ ബലം വന്നാൽ കൂടുതൽ രുചി കിട്ടാറില്ല. ഇടിയപ്പം നല്ല സോഫ്റ്റ് ആയി കിട്ടാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ എടുക്കുന്ന പൊടിയുടെ അളവിനനുസരിച്ച് വെള്ളമെടുത്ത് ഒരു പാത്രത്തിൽ നല്ലതുപോലെ തിളപ്പിക്കാനായി വയ്ക്കുക. വെള്ളം കൂടുതൽ ചൂട് ആക്കേണ്ട ആവശ്യമില്ല. അതിലേക്ക് ഇടിയപ്പത്തിന് ആവശ്യമായ ഉപ്പു കൂടി ഇട്ടു വേണം…