ലക്ഷങ്ങൾ ഏറ്റെടുത്ത സോഫ്റ്റ് പാലപ്പം റെസിപ്പി; വെള്ളയപ്പം പഞ്ഞി പോലെ സോഫ്റ്റ് ആകാൻ ഇങ്ങനെ ചെയ്താൽ മതി, 10 മിനിറ്റിൽമൃദുവായ പാലപ്പം റെഡി
Soft Vellayappam Recipe : ഇനി വെള്ളയപ്പം ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. പാലപ്പം ശരിയായില്ല എന്ന് ഇനി ആരും പറയില്ല. നമ്മുടെ വീടുകളിൽ മൃദുവായ വെള്ളയപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി ആദ്യം ഒരു പാത്രത്തിൽ നാല് കപ്പ് പച്ചരി എടുക്കുക. ശേഷം പച്ചരി നല്ലപോലെ വെള്ളമൊഴിച്ച് ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. ശേഷം നല്ലപോലെ കഴുകി എടുത്ത് അരി മാറ്റിവെക്കുക. അടുത്തതായി 2 കപ്പ് തേങ്ങ ചിരകിയത് അരിയുടെ മുകളിൽ ഇട്ടു കൊടുക്കുക….