ഇതുപോലെ ഒന്ന് അയല ഫ്രൈ ചെയ്തുനോക്കൂ; പഞ്ചായത്ത് മുഴുവൻ ആ മണം എത്തും, സ്പെഷ്യൽ ടേസ്റ്റി അയല ഫ്രൈ റെസിപ്പി | Special Ayala Fish Fry Recipe
Special Ayala Fish Fry Recipe Special Ayala Fish Fry Recipe : നമ്മൾക്ക് ഏറെ ഇഷ്ടമുള്ളതും സ്ഥിരമായി വാങ്ങിക്കുന്നതുമായൊരു മത്സ്യമാണ് അയല. അയല കറി വച്ചതും വറുത്തതുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അയല വറുത്തത് നമ്മൾ സ്ഥിരമായി തയ്യാറാക്കുന്ന വിഭവമാണ്. അതിന്റെ പാചക രീതി നമ്മൾക്ക് പരിചിതവുമാണ്. എന്നാൽ നമ്മൾ സ്ഥിരമായി തയ്യാറാക്കുന്ന വിഭവങ്ങളിലെ ചെറിയ രുചിഭേദങ്ങൾ പോലും പുതുമ നൽകുന്ന ഒന്നാണ്. ഇവിടെ അത്തരത്തിൽ ഒരു വിഭവമാണ് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. ഒരു…
