വെറും 1/2 ലിറ്റർ പാലുണ്ടോ.!? ചെറുപയർ കൊണ്ട് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഇത്ര രുചിയിൽ ചെറുപയർ ഇതുവരെ കഴിച്ചു കാണില്ല | Special Cherupayar Payasam Recipe
Special Cherupayar Payasam Recipe : കിടു ഐറ്റം, എത്ര ഗ്ലാസ് കഴിച്ചാലും മതിയാവില്ല. ഇതും കൂടെ ചേർത്തപ്പോൾ ആണ് പായസം വേറെ ലെവൽ ആയത്. ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നും ചെറുപയർ പായസം. പായസം എല്ലാവർക്കും ഇഷ്ടമാണ്. ചെറുപയർ പായസം ആണെങ്കിൽ കുറച്ച് ഇഷ്ടം, പക്ഷേ ചെറുപയർ പായസത്തിൽ ഈ ഒരു ചേരുവ ചേർത്തിട്ടുണ്ടാവില്ല അത് ഉറപ്പ് തന്നെയാണ്. ഒരു ചേരുവ എന്താണ് എന്ന് നമുക്ക് നോക്കാം. എപ്പോഴും കഴിക്കാൻ വളരെ നല്ലതാണ്…