Cooking | food | Kitchen Tip | Pachakam
ആരെയും കൊതിപ്പിക്കും ഈ ഇഞ്ചി കറി; പുളി ഇഞ്ചി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, ഞൊടിയിടയിൽ സദ്യ സ്പെഷ്യൽ പുളി ഇഞ്ചി റെഡി.!! Sadhya Special Easy Puli Inji Recipe
Sadhya Special Easy Puli Inji Recipe : ആരെയും കൊതിപ്പിക്കും ഈ ഇഞ്ചി കറി! പുളി ഇഞ്ചി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഞൊടിയിടയിൽ സദ്യ സ്പെഷ്യൽ പുളിഞ്ചി റെഡി. സദ്യകളിൽ ഒഴിച്ചുകൂട്ടാൻ ആകാത്ത ഒന്നാണ് പുളിയിഞ്ചി. പുളിയിഞ്ചിക്ക് ആരാധകർ ഏറെയാണെങ്കിലും സാധാരണയായി ആരും ഇത് അങ്ങനെ ഉണ്ടാക്കി നോക്കാറില്ല. എന്നാൽ സദ്യാ സ്പെഷ്യൽ പുളിയിഞ്ചി നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും. വായിൽ വെള്ളമൂറുന്ന ഈ പുളിഞ്ചിയുടെ റെസിപ്പി എങ്ങനെയാണ്…