കാഴ്ച്ച ശക്തി കൂടും, രക്തം വർധിക്കും; ഇരട്ടി ഗുണം ലഭിക്കാൻ റാഗി ഇതുപോലെ കഴിക്കൂ | Special Healthy Ragi Kurukk Recipe
Special Healthy Ragi Kurukk Recipe : അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങൾ നമ്മൾ മലയാളികൾ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്താറുണ്ടെങ്കിലും റാഗി അധികം ഉപയോഗിക്കാറില്ല. കാരണം റാഗിക്ക് ഉള്ള ചെറിയ ചവർപ്പ് പലർക്കും ഇഷ്ടപ്പെടാറില്ല. എന്നാൽ ധാരാളം പോഷക ഗുണങ്ങൾ ഉള്ള റാഗി രുചികരമായ രീതിയിൽ തന്നെ ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ റാഗി തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി കഴുകിയെടുത്ത ശേഷം കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി മാറ്റിവയ്ക്കണം. ഈയൊരു സമയം…
