നിങ്ങൾ ഞെട്ടും ഉറപ്പാ; പച്ച പപ്പായ കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, പപ്പായ കൊണ്ടൊരു കൊതിയൂറും വിഭവം.!! Special Papaya Recipe
Special Papaya Recipe : വളരെ സുലഭമായി തൊടിയിലും പറമ്പിലുമൊക്കെ ലഭിക്കുന്ന ഒന്നാണ് പപ്പായ. നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞഒന്നാണ് പപ്പായ. പഴുത്ത പപ്പായ പോലെ തന്നെ പച്ച പപ്പായയും ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പച്ച പപ്പായ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. വളരെ രുചിയിൽ തന്നെ അധികമാരും പരീക്ഷിക്കാത്ത വ്യത്യസ്‌തമായ ഒരു വിഭവം തയ്യാറാക്കാം. അതിനായി ആദ്യം തന്നെ അത്യാവശ്യം വലിയ ഒരു പപ്പായ എടുക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത് വാടിപ്പോകാതെ ഫ്രഷ് ആയി…