ഒരു ചെറുനാരങ്ങ മാത്രം മതി; ഈ ഒരു ട്രിക്ക് ചെയ്യൂ, വീട്ടിൽ ഇനി ഒരിക്കലും മാറാല കെട്ടില്ല | Spider Web Cleaning Trick Using Lemon
Spider Web Cleaning Trick Using Lemon : വീട് എപ്പോഴും വൃത്തിയായും ഭംഗിയായും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും എല്ലാവരും. എന്നാൽ എത്ര വൃത്തിയായി സൂക്ഷിച്ചാലും റൂഫിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മാറാലകൾ എപ്പോഴും ശ്രദ്ധയിൽ പെടണമെന്നില്ല. മാത്രമല്ല എത്ര തവണ തട്ടിക്കളഞ്ഞാലും മാറാല ആ ഭാഗങ്ങളിൽ വീണ്ടും വന്നു കൊണ്ടേയിരിക്കും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. എട്ടുകാലി ശല്യം അഥവാ മാറാലയുടെ പ്രശ്നം ഉള്ള ഭാഗങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന…
