ഓട്ടയായ സ്റ്റീൽ പത്രങ്ങൾ കളയല്ലേ; ലീക്ക് മാറ്റി വീണ്ടും ഉപയോഗിക്കാം, ഈ ഒരു സൂത്രം ചെയ്‌താൽ ശരിക്കും ഞെട്ടും | Steel Pots Repairing Tips
Steel Pots Repairing Tips : അടുക്കളയിൽ സ്റ്റീൽ പാത്രങ്ങൾ ഉണ്ടോ? ശ്രദ്ധിക്കാൻ കുറച്ച് കാര്യങ്ങളുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണം മാത്രമല്ല അവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ പോലും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ആദ്യകാലത്ത് മൺചട്ടിയിൽ ആണ് പാചകം ചെയ്തിരുന്നതെങ്കിൽ പിന്നീടത് മാറി. സ്റ്റീൽ, ഇരുമ്പ്, അലുമിനിയം എന്നിവയിലൊക്കെ പാചകം ചെയ്യാൻ ആരംഭിച്ചു. ഇന്ന് മിക്കവാറും വീടുകളിൽ പാചകത്തിന് ഉപയോഗിക്കുന്നത് സ്റ്റീൽ പാത്രങ്ങളാണ്. ഭാരം കുറഞ്ഞ സ്റ്റീൽ പാത്രങ്ങൾ ആണെങ്കിൽ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണെങ്കിലും പാചകം…