കമ്പിയിടാതെ പല്ല് നേരെയാക്കാം; ഉന്തിയ പല്ലുകൾ താഴ്ന്ന് ഷേപ്പ് ആവും; പല്ലുകൾക്ക് ഇടയിലെ വിടവ് മാറ്റാം | How To Straighten Teeth Without Braces
How To Straighten Teeth Without Braces How To Straighten Teeth Without Braces : നിരതെറ്റിയ പല്ലുകൾ നമ്മളിൽ പലരുടെയും ചിരിയെ തടയാറുണ്ട്. നമുക്ക് ഇതിനറിയാവുന്ന ഏക പരിഹാരം പല്ലിൽ കമ്പിയിടുക, മാസങ്ങളോളം വേദന സഹിക്കുക എന്നതാണ്. കമ്പി ഇട്ടാൽ തന്നെയും അത് ചിരിയെ ബാധിക്കുന്നു എന്നത് പലരെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. അതുകൊണ്ട് തന്നെ പലരുടെയും ആഗ്രഹവും കമ്പിയിടാതെ പല്ലിന്റെ നിര ശരിയാക്കാൻ പറ്റുക എന്നതാണ്. എന്നാൽ ഇപ്പോഴത് പ്രാവർത്തികമാക്കാൻ കഴിയും. അത് എങ്ങനെയാണെന്ന് നോക്കാം….
