Visualization Techniques And Subconscious Mind Power

ആഗ്രഹിച്ചത് എന്തും നടക്കും; ഉറങ്ങുന്നതിന് മുൻപ് ഇത് ചെയ്യൂ, ഇ നിമിഷം മുതൽ നിങ്ങളുടെ ജീവിതം മാറിമറിയും | Visualization Techniques And Subconscious Mind Power

Visualization Techniques And Subconscious Mind Power : ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ ചെയ്താൽ ആഗ്രഹിക്കുന്നത് എന്തും നടക്കും. ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ അതിനായി എത്ര കഠിനമായി പ്രയത്നിച്ചിട്ടും അത് നടക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. എന്തെങ്കിലും ഒരു കാര്യം നേടണമെങ്കിൽ അത് ആദ്യം തോന്നേണ്ടത് നമ്മുടെ മനസ്സിലാണ്. അതിനായി ഉറങ്ങുന്നതിന് മുൻപ് മനസ്സിനെ എങ്ങനെ തയ്യാറാക്കാം എന്നതാണ് ഇവിടെ വിശദമാക്കുന്നത്. ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം…