എത്ര കൊടികുത്തിയ ഷുഗറും കൊളസ്ട്രോളും മുട്ടുമടക്കും; രാവിലെ ചായക്ക് പകരം ഇത് കുടിക്കൂ, പല്ല് – മുടി – മുഖം – തിളങ്ങും | Sugar Cholesterol Treatment At Home
Sugar Cholesterol Treatment At Home Sugar Cholesterol Treatment At Home : ഇപ്പോൾ ചെറുപ്പക്കാരിലും കണ്ടു വരുന്ന പ്രശ്നമാണ് ബി പി യും ഷുഗറും കൊളെസ്ട്രോളും ഒക്കെ. ജീവിതശൈലി മാറിയത് ആണ് ഇതിനൊക്കെ ഉള്ള മൂലകാരണം. പ്രായഭേദമന്യേ മനുഷ്യരെ പിടി കൂടി കൊണ്ടിരിക്കുന്ന ഷുഗറും കൊളെസ്ട്രോളും ഒക്കെ നിയന്ത്രിക്കാൻ ഉള്ള ഒരു ഒറ്റമൂലി ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്. ഈ ഒരു ഒറ്റമൂലി ഉണ്ടാക്കാൻ പേരയില ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. പേരയിലയിൽ ധാരാളമായി…
