3 ദിവസം കൊണ്ട് ഷുഗർ മാറ്റാം; വെണ്ടയ്ക്ക കൊണ്ട് ഇങ്ങനെ വെള്ളം ഉണ്ടാക്കി കുടിച്ചാൽ, രോഗങ്ങൾ ഓടി ഒളിക്കും ഒറ്റമൂലി | Sugar Remedy Using Okra
Sugar Remedy Using Okra : ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് ഷുഗർ അല്ലെങ്കിൽ പ്രമേഹം. 30 വയസ്സിന് ശേഷം ഉള്ള ഏതൊരാളിലും ഷുഗറിന്റെ പ്രയാസങ്ങൾ കണ്ടു വരാവുന്നതാണ്. ഇപ്പോഴത്തെ നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി എല്ലാവരിലും തന്നെ ഷുഗർ പോലുള്ള ജീവിതശൈലി രോഗങ്ങൾ പിടിപെട്ടതായി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. കേൾക്കുമ്പോൾ നിസ്സാരമെങ്കിലും ഷുഗർ എന്നത് വളരെ ഗൗരവമായി എടുക്കേണ്ട ഒരു അസുഖമാണ്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ഇതിനുവേണ്ട പ്രാഥമിക ചികിത്സയാണ്. ഷുഗർ മൂലം പ്രയാസപ്പെടുന്നവർക്ക് വീട്ടിൽ വച്ച് തന്നെ…