നീന്താൻ അറിയാത്തവർ ആണോ.!? ഇങ്ങനെ ചെയ്താൽ നിങ്ങൾ ഇനി വെള്ളത്തിൽ താഴില്ല, ഇനി ആരും പേടിക്കണ്ട.!! Water Safety Swimming Tip
Water Safety Swimming Tip : മഴക്കാലത്ത് മിക്ക ദിവസങ്ങളിലും പത്രമാധ്യമങ്ങളിൽ കണ്ടു വരാറുള്ള കാര്യങ്ങളിൽ ഒന്നാണ് വെള്ളത്തിൽ വീണ് മര ണപ്പെടുന്നവരുടെ വാർത്തകൾ. പ്രത്യേകിച്ച് മഴക്കാലത്ത് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ വെള്ളം നദികളിലും പുഴകളിലുമെല്ലാം നിറഞ്ഞു നിൽക്കാറുണ്ട്. അതുകൊണ്ടു തന്നെ നമുക്ക് നദിയിലെ വെള്ളത്തിന്റെ ആഴം കൃത്യമായി അറിയാൻ സാധിക്കുകയില്ല. പലരും വലിയ രീതിയിൽ ആഴം ഇല്ല എന്ന് കരുതി വെള്ളത്തിലേക്ക് ഇറങ്ങി പകുതി എത്തുമ്പോഴായിരിക്കും നിലയില്ലാത്ത കയത്തിൽ അകപ്പെട്ടു പോകുന്നത്. അത്തരം അവസരങ്ങളിൽ ചെയ്യേണ്ട…