വസ്ത്രങ്ങൾ ഇനി പുത്തൻ പോലെ വെട്ടിത്തിളങ്ങും ; തുണികൾ അയൺ ചെയ്യുമ്പോൾ പൗഡർ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ, കരിമ്പനും കുത്തില്ല പഴമ അറിയത്തുമില്ല.!! Talcum Powder Amazing Uses
Talcum Powder Amazing Uses : നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും ടാൽക്കം പൗഡറുകൾ. ഒരു സൗന്ദര്യവർദ്ധക വസ്തു എന്നതിൽ ഉപരി ടാൽക്കം പൗഡർ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതുപയോഗിച്ച് ചെയ്തെടുക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ടാൽക്കം പൗഡർ കൊണ്ട് ചെയ്തെടുക്കാവുന്ന ഏറ്റവും ഉപകാരപ്രദമായ ഒരു കാര്യം അതുപയോഗിച്ച് സിങ്കുകൾ, വാഷ്ബേസിൻ എന്നിവ ക്ലീൻ ചെയ്ത് എടുക്കാനും അതുവഴി പാറ്റ ശല്യം, ഉറുമ്പ് ശല്യം എന്നിവ ഒഴിവാക്കാനും സാധിക്കും എന്നതാണ്. അതിനായി…