5 മിനിറ്റിൽ ഒരു ഈസി ബ്രേക്ക്ഫാസ്റ്റ്; അടിപ്പൊടി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, കറി പോലും വേണ്ട ഏത് നേരവും കഴിക്കാം.!! Easy And Tasty Breakfast
Easy And Tasty Breakfast : എല്ലാ ദിവസവും ബ്രേക്ഫാസ്റ്റിനായി ദോശയും ഇഡ്ഡലിയും ആയിരിക്കും മിക്ക വീടുകളിലും ഉണ്ടാക്കാറുള്ളത്. എല്ലാദിവസവും ഇത്തരത്തിൽ ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ചു മടുത്തവർക്ക് തീർച്ചയായും ഒരു വ്യത്യസ്ത വേണമെന്ന തോന്നൽ ഉണ്ടാകാറുണ്ട്. എന്നാൽ രാവിലെ നേരത്ത് അതിനായി പണിപ്പെടാൻ അധികമാർക്കും താല്പര്യം ഉണ്ടാകാറില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന വ്യത്യസ്തമായ ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട്…