ചക്ക കൊണ്ട് ഒരുതവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; എത്ര കഴിച്ചാലും മതിയാകില്ല ചക്ക കൊണ്ടുള്ള ഈ കിടിലൻ ഐറ്റം.!! Tasty Chakka Payasam Recipe
Tasty Chakka Payasam Recipe : ചക്ക ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ! എത്ര കഴിച്ചാലും മതിയാകില്ല ഈ ചക്ക വിഭവം; ഒരിക്കലെങ്കിലും കഴിച്ചു നോക്കണം ചക്ക കൊണ്ടുള്ള ഇതു പോലൊരു കിടിലൻ ഐറ്റം. ചക്ക സീസൺ കഴിയാൻ പോവുകയാണ്. ഇപ്പോഴും ചക്ക ഉള്ളവർക്ക് ചെയ്തു നോക്കാവുന്ന ഒരു നല്ല വിഭവമാണ് ഇത്. ചക്ക കൊണ്ട് വളരെ വേഗത്തിലും ഉണ്ടാക്കാൻ സാധിക്കുന്ന ഈ വിഭവം ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പിന്നെ തീർച്ചയായും വീണ്ടും വീണ്ടും…