ചക്കക്കുരു കുക്കറിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ; എത്ര കഴിച്ചാലും കൊതി തിരൂല ചക്കക്കുരു കൊണ്ടൊരു കിടിലൻ ഐറ്റം.!! Tasty Chakkakuru Cutlet Recipe
Tasty Chakkakuru Cutlet Recipe : പച്ച ചക്കയുടെ സീസണായാൽ അതുപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് ചക്കക്കുരു ഉപയോഗിച്ച് തോരനും കറികളും തയ്യാറാക്കി കഴിക്കാൻ മിക്ക ആളുകൾക്കും വളരെയധികം താല്പര്യമാണ്. എന്നാൽ അതേ ചക്കക്കുരു ഉപയോഗിച്ചു തന്നെ രുചികരമായ കട്ലെറ്റ് കൂടി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ചക്കക്കുരു കട്ലറ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ചകിണി എല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുത്ത ചക്കക്കുരു…