കിടിലൻ ടേസ്റ്റിൽ ഒരു ചട്ണി; ഇതിന്റെ രുചി അറിഞ്ഞാൽ ചട്ണി ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ, ഇനി ദോശയും ഇഡ്‌ലിയും ഇനി എപ്പോ തീർന്നൂന്ന് ചോദിച്ചാ മതി.!! Tasty Chutney Recipe
Tasty Chutney Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ദോശ, ഇഡ്ഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ ചട്നി തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. മിക്കപ്പോഴും ഒരേ രീതിയിലുള്ള ചട്നി തന്നെയായിരിക്കും എല്ലാ വീടുകളിലും തയ്യാറാക്കുന്നത്. ഇത്തരത്തിൽ ഒരേ രുചിയിലുള്ള ചട്നി തന്നെ സ്ഥിരമായി കഴിക്കുമ്പോൾ എല്ലാവർക്കും മടുപ്പ് തോന്നാനുള്ള സാധ്യത കൂടുതലാണ്. അത്തരം മടുപ്പെല്ലാം ഇല്ലാതെ നല്ല രുചികരമായ ചട്നി എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈ അടിപൊളി ചട്നി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ…