ഇച്ചിരി തേങ്ങയും ചെറുപ്പഴവും കൊണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കൂ; ഇതിൻ്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും.!! Tasty Coconut Banana Snack Recipe
Tasty Coconut Banana Snack Recipe : ഇച്ചിരി തേങ്ങയും ചെറുപ്പഴവും കൊണ്ട് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും വൈകുന്നേരം ചായക്കൊപ്പം പലഹാരം ഇല്ലെങ്കിൽ ഒരു രസമില്ല അല്ലേ.. ഉണ്ടാക്കാനുള്ള മടി വിചാരിച്ചു കൊണ്ട് ഇനിയിരിക്കേണ്ട. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരവും കൊണ്ടാണ് ഇത്തവണത്തെ വരവ്. വേണ്ട ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം. നന്നായി പഴുത്ത ചെറുപഴം തേങ്ങയും പഞ്ചസാരയും ചേർത്തു മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി…