ഒരു തരി ഉഴുന്ന് വേണ്ടാ; ഉഴുന്ന് ചേർക്കാതെ പഞ്ഞി പോലൊരു നാടൻ ദോശ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, കഴിച്ചുകൊണ്ടെരിരിക്കും.!! Tasty Coconut Dosa Recipe
Tasty Coconut Dosa Recipe : രാവിലെ ഇനി എന്തെളുപ്പം. ഇനി ദോശയ്ക്ക് ഉഴുന്നു വേണ്ട, കിടിലൻ രുചിയിൽ നല്ല പഞ്ഞി പോലൊരു ദോശ ഇങ്ങനെ ഉണ്ടാക്കി നോക്കൂ. നിങ്ങൾ അറിയില്ല എത്ര ദോശ അകത്താക്കിയെന്ന്. ഇനി ഉഴുന്ന് വേണ്ടാ, ഉഴുന്ന് ചേർക്കാതെ നല്ല രുചിയുള്ള പഞ്ഞി പോലൊരു നാടൻ ദോശ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. സ്ഥിരമായി ഉഴുന്ന് വെച്ചുള്ള ദോശയും ഇഡ്ഡലിയും കഴിക്കുന്നവർക്ക് ഈ റെസിപ്പി ഒന്ന് മാറ്റി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഉഴുന്നു അരക്കാതെയും…