Cooking | food | Kitchen Tip | Pachakam
ചെറുപയർ കറിക്ക് ഇത്രയും രുചിയോ; ചോറിനും പുട്ടിനും ഒരു സൂപ്പർ കറി, ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.!! Tasty Green Gram Curry Recipe
Tasty Green Gram Curry Recipe : പുട്ട്, ചപ്പാത്തി പോലുള്ള ഭക്ഷണ സാധനങ്ങളോടൊപ്പം മിക്ക വീടുകളിലും സെർവ് ചെയ്യുന്ന ഒരു കറി ആയിരിക്കും ചെറുപയർ കറി. ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലായിരിക്കും ചെറുപയർ കറി തയ്യാറാക്കുന്നത്. കുറച്ച് വ്യത്യസ്തതയോടെ അതീവ രുചിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ചെറുപയർ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെറുപയർ കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി കുതിർത്ത് വെച്ച ചെറുപയർ, ഒരു തക്കാളി, ഒരു ചെറിയ…