ഗ്രീൻപീസ് കറി ഇനി ഇങ്ങനെ ഉണ്ടാക്കിയാൽ ടേസ്റ്റ് ഇരട്ടിയാവും; കഴിച്ചവർ ഒരിക്കലും മറക്കില്ല ഈ ഗ്രീൻപീസ് കറിയുടെ രുചി, പൂരിക്കും ചപ്പാത്തിക്കും ഇതിലും നല്ലൊരു കറി ഇല്ല.!! Tasty Green Peas Curry Recipe
Tasty Green Peas Curry Recipe : തേങ്ങയരച്ച ഗ്രീൻ പീസ് കറി ഉണ്ടാക്കിയാലോ. ഗ്രീൻ പീസ് എല്ലാരുടെയും ഇഷ്ട്ടപ്പെട്ട കറിയാണല്ലോ. തേങ്ങയരച്ച ഗ്രീൻ പീസ് കറി തയ്യാറാക്കിയാലോ. ചപ്പാത്തിക്കും ചോറിനും അപ്പത്തിനും ഇഡലിക്കും എല്ലാം യോജിച്ച കറിയാണിത്. ഗ്രീൻപീസ് കറി ഏറ്റവും എളുപ്പത്തിലും രുചിയിലും തയ്യാറാക്കാം. Ingredients :- ഗ്രീൻ പീസ് കറി ഉണ്ടാക്കാനായി ആദ്യം തലേദിവസം കുതിർത്തി വെച്ച ഗ്രീൻ പീസ് വേവിച്ചെടുക്കാം. ശേഷം ഇതിലേക്ക് ചെറിയ കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കൂടി ഇട്ട് കൊടുക്കാം….