ഈ ഒരൊറ്റ കറി മതി ഒരു കിണ്ണം ചോറുണ്ണാൻ; പരിപ്പില്ലാ, മോരില്ലാ ചോറിന് കൂടെ ഒരു കിടിലൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Tasty Kumbalanga Curry Recipe
Tasty Kumbalanga Curry Recipe : കുമ്പളങ്ങ കറി എല്ലാം നമ്മുടെ നാട്ടിൽ പൊതുവേ കാണപ്പെടുന്ന കറികൾ ആണ് അല്ലേ, പലർക്കും കുമ്പളങ്ങ കറിയോട് ഒരു പ്രത്യേക ഇഷ്ടവും ഉണ്ടാകും എന്നാൽ ഇന്ന് നമുക്ക് ഒരു പുതിയ സ്റ്റൈലിൽ ഒരു കിടിലൻ കുമ്പളങ്ങ ഒഴിച്ചു കറി ഉണ്ടാക്കി നോക്കിയാലോ. ആദ്യം കുമ്പളങ്ങ വേവിക്കാൻ വേണ്ടി ഒരു മൺചട്ടി എടുക്കുക, കുക്കറിൽ വേണമെങ്കിലും നിങ്ങൾക്ക് വേവിക്കാം ഒരു വിസിൽ അടിച്ചാൽ മതി. ഇനി ചട്ടിയിലേക്ക് 1/4 kg കുമ്പളങ്ങ…