അച്ചാറുകളിൽ കേമം മാങ്ങ അച്ചാർ തന്നെ; തനി നാടൻ രുചിയിൽ ഒരു മാങ്ങ അച്ചാർ, ആരും കൊതിയോടെ കഴിക്കും | Tasty Mango Pickle
Tasty Mango Pickle Tasty Mango Pickle : അച്ചാറുകളിൽ കേമം മാങ്ങ അച്ചാർ തന്നെ. ഏതു സദ്യയുടെയും രുചി കൂട്ടുന്ന പ്രധാന ഘടകമാണ് അച്ചാർ. അത് മാങ്ങ അച്ചാറാണെങ്കിൽ പറയാനില്ല. അച്ചാറുകളിലെ സർവ സാധാരണക്കാരനായ, കേമനായ മാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ. മാങ്ങ അച്ചാർ ഉണ്ടാക്കാനായി ആദ്യം മാങ്ങ ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കണം. നുറുക്കിയെടുത്ത മാങ്ങയിലേക്ക് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്ത് മിനിമം ഒരു മൂന്ന് മണിക്കൂർ മാറ്റി വെക്കണം. ഒരു…
