മീൻ കറി ഇങ്ങനെ ഒരു പ്രാവിശ്യം വെച്ചാൽ പിന്നെ എന്നും ഇതുപോലെ മാത്രമേ വെക്കൂ; അടിപൊളി രുചിയിൽ കിടിലൻ നാടൻ മത്തി കറി.!! Tasty Mathi Curry Recipe
Tasty Mathi Curry Recipe : മീൻ കറി ഇങ്ങിനെ ഒരു പ്രാവിശ്യം വെച്ചാൽ ഇങ്ങിനെ മാത്രമേ വെക്കൂ..നമ്മൾ ചെറിയ തട്ടുകടകളിൽ അല്ലെങ്കിൽ ഷാപ്പിലൊക്കെ പോയാൽ അവിടെ കിട്ടുന്ന മീൻ കറിക്ക് ഒരു പ്രത്യേക ടേസ്റ്റ് അല്ലെ. ആ കറി നമുക്ക് ഉണ്ടാക്കി നോക്കിയാലോ. പുറത്ത് പോയാൽ നമുക്ക് കഴിക്കാൻ കിട്ടുന്ന മീൻ കറിക്ക് നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ ഒടുക്കത്തെ ടേസ്റ്റ് ആണെന്ന് കഴിച്ചവർക്ക് എല്ലാവർക്കും അറിയാം. ആ സെയിം കറിയുടെ റെസിപ്പി ആണ് ഇപ്പോൾ നിങ്ങളോട്…