ഈ ഒരു സൂത്രം ചെയ്താൽ മതി; ഒരു തരി ഉഴുന്നു ചേര്‍ക്കാതെ 10 മിനിറ്റിൽ പഞ്ഞി പോലെ സോഫ്റ്റായ കിടിലൻ ദോശ റെഡി.!! Tasty Nalikera Dosa Recipe
Tasty Nalikera Dosa Recipe : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ദോശ ഉണ്ടാക്കുന്നത് അരിയും ഉഴുന്നും ഒന്നിച്ച് അരച്ച് ചേർത്ത് കൊണ്ടാണ്. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഉഴുന്നില്ലാതെ വരുമ്പോൾ സാധാരണ ഉണ്ടാക്കുന്ന അതേ ദോശയുടെ സോഫ്റ്റ്നസ്സോടു കൂടി തന്നെ മറ്റൊരു രീതിയിൽ ദോശ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ അരയ്ക്കാൻ ആവശ്യമായ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി കുതിർത്താനായി വെള്ളത്തിൽ ഇട്ട് വയ്ക്കണം. അരിയോടൊപ്പം തന്നെ ഒരു സ്പൂൺ അളവിൽ…