നിലക്കടല മിക്സിയിൽ ഒറ്റയടി ന്റമ്മോ എന്തൊരു രുചി; നിലക്കടല കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! Tasty Peanut Snack Recipe
Tasty Peanut Snack Recipe : നിലക്കടല മിക്സിയിൽ ഒറ്റയടി ന്റമ്മോ എന്തൊരു രുചി. നിലക്കടല കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, വെറും 2 ചേരുവ മാത്രം മതി 5 മിനിട്ടിൽ കിടിലൻ സ്നാക്ക് റെഡി. നിലക്കടല വറുത്തു കഴിക്കുന്നതാകും എല്ലാവർക്കും പ്രിയപ്പെട്ടത്. ശരീരത്തിന് ഏറെ ഗുണം നൽകുന്ന നിലക്കടല വെച്ചുള്ള ഒരു പലഹാരമാണ് ഇന്ന് പരിചയപ്പെടുന്നത്. ഒരു കപ്പ് നിലക്കടല നന്നായി വറുത്ത് തൊലി കളഞ്ഞെടുക്കുക. മിക്സിയുടെ ജാറിൽ ഇട്ടു നന്നായൊന്നു…