വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി; പൂരി മസാല ഉണ്ടാക്കുമ്പോൾ ഈ ഒരു കൂട്ട് ചേർത്തു നോക്കൂ.!! Tasty Poori Masala Recipe
Tasty Poori Masala Recipe : പൂരിക്കൊപ്പം കഴിക്കാന്‍ അടിപൊളി മസാല ഇരട്ടി രുചിയിൽ. വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല ഇങ്ങനെ ഉണ്ടാക്കി നോക്കൂ. ഇനി മസാല ഉണ്ടാക്കുമ്പോൾ ഈ ഒരു കൂട്ട് ചേർക്കാൻ മറക്കല്ലേ. പൂരി മസാല കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇതൊരു സ്പെഷ്യൽ പൂരി മസാലയുടെ റെസിപ്പിയാണ്. ഒരു തവണ നിങ്ങൾ ഇങ്ങനെ ഒന്നു ചെയ്തു നോക്കിയാൽ ഉറപ്പ് പിന്നെ നിങ്ങൾ ഈ സ്പെഷ്യൽ പൂരി മസാല ഫാൻ ആയിരിക്കും….