ഇത് ഒരു സ്പൂൺ മതി രുചി എന്നും മായാതെ നിൽക്കും; വെറും 10 മിനിറ്റിൽ ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയിൽ കിടിലൻ സേമിയ പായസം, ഇങ്ങനെ ഉണ്ടാക്കിയാൽ നിങ്ങൾ കുടിച്ചുകൊണ്ടേയിരിക്കും.!! Special Tasty Semiya Payasam Recipe
Special Tasty Semiya Payasam Recipe : നമ്മുടെയെല്ലാം വീടുകളിൽ വിശേഷാവസരങ്ങളിലും അല്ലാതെയുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള പായസങ്ങളിൽ ഒന്നായിരിക്കും സേമിയ പായസം. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാം എന്നതു തന്നെയാണ് സേമിയ പായസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ പായസത്തിന്റെ രുചി ഇരട്ടിയായി ലഭിക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പായസം തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വയ്ക്കുക. അതൊന്നു…