ഒറ്റയിരിപ്പിനു പാത്രം ഠപ്പേന്ന് കാലിയാകും; അരിപ്പൊടി ഉണ്ടേൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ, സൂപ്പർ ടേസ്റ്റിൽ ഒരു സ്പെഷ്യൽ പലഹാരം.!! Tasty Steamed Snack Recipe
Tasty Steamed Snack Recipe : നമ്മുടെയെല്ലാം വീടുകളിൽ ചായയോടൊപ്പം പല രീതിയിലുള്ള നാലുമണി പലഹാരങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. അതിനായി വ്യത്യസ്ത രുചികൾ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മൂന്ന് മുട്ടയെടുത്ത് പുഴുങ്ങി തോലെല്ലാം കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു…