എന്താ രുചി, കൊതിയൂറും തക്കാളി ചമ്മന്തി ഇങ്ങനെ ഉണ്ടാക്കിയാൽ ഇരട്ടി രുചി; ഈ തക്കാളി ചട്ണി ഉണ്ടെങ്കിൽ ഇഡ്ലിയും ദോശയും എപ്പോ തീർന്നൂന്ന് ചോതിച്ചാമതി
Tasty Tomato Chutney Recipe Tasty Tomato Chutney Recipe : കൊതിയൂറും തക്കാളിചട്നി. കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവവുമാണ് ഇത്. ഇഡലി, ദോശ, ചപ്പാത്തി എന്നിവയുടെ കൂടെ കോമ്പോ ചെയ്യ്തു കഴിക്കാൻ പറ്റുന്ന ഒരു ചട്നിയാണ്. യാത്രാ സമയങ്ങളിൽ കേടുപറ്റാതെ കൊണ്ടുപോകാൻ പറ്റുന്നതുമാണ്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ? ആദ്യം ഒരു…
